'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്'  വീണ്ടും തിയേറ്ററുകളിലേക്ക്

 
passion of the christ


ആഗോള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ മെല്‍ ഗിബ്‌സണിന്റെ വിഖ്യാത ചിത്രം 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' വീണ്ടും തിയേറ്ററുകളിലേക്ക്. ലയണ്‍സ്ഗേറ്റും ഫാത്തം എന്റര്‍ടൈന്‍മെന്റും സംയുക്തമായാണ് ചിത്രത്തിന്റെ പുനഃപ്രകാശനം പ്രഖ്യാപിച്ചിരിക്കുന്നത്. 

2026 സെപ്റ്റംബര്‍ 10 മുതല്‍ 17 വരെയുള്ള തീയതികളില്‍ പുത്തന്‍ 4ഗ റീമാസ്റ്റേര്‍ഡ് പതിപ്പിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദവിന്യാസത്തിലുമായിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. റീ-റിലീസിനായുള്ള ടിക്കറ്റ് വില്പന ജൂലൈ 24-ന് ആരംഭിക്കും.

Tags

Share this story

From Around the Web