ഒഗസ്റ്റ മേരി ബ്ലാന്‍ഡ്‌ഫോര്‍ഡ് സ്ഥാപിച്ച  ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈസ്‌കൂളിന്റെ പുതുതായി നിര്‍മ്മിച്ച ബ്ലോക്കിന്റെ പ്രതിഷ്ഠാശുശ്രൂഷ

 
CSI

തിരുവനന്തപുരം : 1865 ല്‍ ഒഗസ്റ്റ മേരി ബ്ലാന്‍ഡ്‌ഫോര്‍ഡ് സ്ഥാപിച്ച, ചരിത്രപ്രാധാന്യമുള്ള, തിരുവനന്തപുരം വഞ്ചിയൂരുള്ള ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈസ്‌കൂളിന്റെ പുതുതായി നിര്‍മ്മിച്ച ബ്ലോക്കിന്റെ  പ്രതിഷ്ഠാശുശ്രൂഷ നിര്‍വ്വഹിച്ചു. 

തുടര്‍ന്ന് നടത്തപ്പെട്ട സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും സമ്മേളനംവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ, സാമൂഹ്യ, ഉദ്യോഗസ്ഥഭരണ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

സ്‌കൂളിന്റെ മാനേജരായി സുകു സി. ഉമ്മനും വൈസ് ചെയര്‍മാനായി തിരുവനന്തപുരം സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ച് ഇടവകവികാരി കൂടിയായ റവ. അലക്‌സ് പി. ഉമ്മനും പ്രവര്‍ത്തിക്കുന്നു. 


 

Tags

Share this story

From Around the Web