ജൂത സമൂഹത്തിന് നേരെ 2025-ൽ നടന്ന അക്രമാസക്തമായ സെമിറ്റിക് വിരുദ്ധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം  ഏറ്റവും ഉയർന്ന നിലയിലെന്ന് റിപ്പോർട്ട്

 
Try
ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിന് നേരെ 2025-ൽ നടന്ന അക്രമാസക്തമായ സെമിറ്റിക് വിരുദ്ധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെന്ന് റിപ്പോർട്ട്. പുതിയ വാർഷിക റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവന്നത്. കഴിഞ്ഞ വർഷം നടന്ന നാല് പ്രധാന ആക്രമണങ്ങളിലായി ആകെ 20 ജൂതർ കൊല്ലപ്പെട്ടു. ടെൽ അവീവ് സർവ്വകലാശാല തയ്യാറാക്കിയ ഈ റിപ്പോർട്ട് പ്രകാരം, എല്ലാ പാശ്ചാത്യ രാജ്യങ്ങളിലും സെമിറ്റിക് വിരുദ്ധ സംഭവങ്ങളുടെ എണ്ണം 2022-നേക്കാൾ വളരെ കൂടുതലാണ്.

Tags

Share this story

From Around the Web