സ്വിഡനില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സുറിയാനി സഭയുടെ ഹോളി ക്രോസ്സ് മൊണാസ്ട്രി മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ സന്ദര്‍ശിച്ചു
Aug 23, 2025, 20:51 IST

സ്വിഡന്‍:സ്വിഡനില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സുറിയാനി സഭയുടെ ഹോളി ക്രോസ്സ് മൊണാസ്ട്രി, പരിശുദ്ധ അന്തോഖ്യ പാത്രിയര്‍ക്കീസും, സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ സന്ദര്‍ശിച്ചു