ചിങ്ങവനം കോട്ടയം സെക്ഷനില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇതുവഴിയോടുന്ന ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

 
train

ചിങ്ങവനം കോട്ടയം സെക്ഷനില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇതുവഴിയോടുന്ന ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

റദ്ദാക്കിയ ട്രെയിന്‍

കൊല്ലം ജങ്ഷന്‍എറണാകുളം ജങ്ഷന്‍ (66310) മെമു എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയവ

മധുരഗുരുവായൂര്‍ എക്സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും

ഗുരുവായൂര്‍മധുര എക്സ്പ്രസ് (16328) 12ന് പകല്‍ 12.10ന് കൊല്ലത്തുനിന്നും പുറപ്പെടുക

കോട്ടയംനിലന്പൂര്‍ റോഡ് എക്സ്പ്രസ് (16326) 11ന് രാവിലെ ഏറ്റുമാനൂരില്‍നിന്നും പുറപ്പെടുക

ആലപ്പുഴവഴി തിരിച്ചുവിടുന്നവ

തിരുവനന്തപുരം നോര്‍ത്ത്എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് (16319). കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു

കന്യാകുമാരിദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503). ആലപ്പുഴയിലും എറണാകുളം ജങ്ഷനിലും അധിക സ്റ്റോപ്പ്

തിരുവനന്തപുരം സെന്‍ട്രല്‍മധുര അമൃത എക്സ്പ്രസ് (16343). ഹരിപ്പാട്, അന്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ്

തിരുവനന്തപുരം സെന്‍ട്രല്‍മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് (16347) കായംകുളം, ഹരിപ്പാട്, അന്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ്

വൈകിയോടുന്നവ

കൊല്ലം ജങ്ഷന്‍എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് (66322) 15 മിനിറ്റും തൂത്തുക്കുടിപാലക്കാട് ജങ്ഷന്‍ പാലരുവി എക്സ്പ്രസ് (16791) 10 മിനിറ്റും വൈകിയോടും

Tags

Share this story

From Around the Web