മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കുടവെച്ചൂര്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും
Aug 25, 2025, 20:37 IST

കുടവെച്ചൂര്‍: മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കുടവെച്ചൂര്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും. ആഗസ്റ്റ് 30 മുതല്‍ തിരുനാളിന്റെ ഒരുക്കമായി പരിശുദ്ധ അമ്മയുടെ നൊവേന 2025 സെപ്റ്റംബര്‍ 1 മുതല്‍ 15 വരെ നടക്കും.പ്രധാനതിരുനാള്‍ സെപ്റ്റംബര്‍ 8,എട്ടാമിടം സെപ്റ്റംബര്‍ 15.