സിഎസ്‌ഐ മദ്ധ്യ കേരള മഹായിടവകയിലെ സെല്‍ഫ് ഫൈനാന്‍സിങ് സ്‌കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും വാര്‍ഷിക റിട്രീറ്റ്

 
Csi

കോട്ടയം: സിഎസ്‌ഐ മദ്ധ്യ കേരള മഹായിടവകയിലെ സെല്‍ഫ് ഫൈനാന്‍സിങ് സ്‌കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും വാര്‍ഷിക റിട്രീറ്റ് കോട്ടയം ബേക്കര്‍ വിദ്യാപീഠ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തപ്പെട്ടു. 

പ്രസ്തുത സമ്മേളനത്തിന് മുന്നോടിയായി നടന്ന വിശുദ്ധ സംസര്‍ഗ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുകയും സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും ചെയ്തു.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി.
നമ്മുടെ സെല്‍ഫ് ഫൈനാന്‍സിങ് മേഖലയിലെ 9 സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും ചേര്‍ന്നുവന്ന പ്രൗഢമായ ഒരു സമ്മേളനമായിരുന്നു.

Tags

Share this story

From Around the Web