പെണ്‍സുഹൃത്തുമായി ബന്ധമുണ്ടെന്ന് സംശയം; കോഴിക്കോട് വെള്ളയില്‍ യുവാവിന് കുത്തേറ്റു
 

 
GIRL


 

 
കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ യുവാവിന് കുത്തേറ്റു. പുതിയകടവ് സ്വദേശി മുഹമ്മദ് സറഫാസിനാണ് കുത്തേറ്റത്. സംഭവത്തില്‍ എലത്തൂര്‍ സ്വദേശി മുഹമ്മദ് സെയ്ഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പെണ്‍സുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയമാണ് അത്രമണത്തിന് കാരണം. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ഇയാള്‍ക്കെതിതെ വധശ്രമത്തിനാണ് കേസെടുത്തത്.

Tags

Share this story

From Around the Web