റെക്‌സം ഹോളി ട്രിനിറ്റി പള്ളിയില്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുന്നാള്‍ ജൂലായ് ആറിന്
Jun 15, 2025, 13:02 IST

റെക്സം രൂപതാ സീറോ മലബാര്‍ സഭയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാസ്ലീഹയുടെ തിരുനാള്‍ ആഘോഷം ജൂലൈ ആറിന് 2.30 ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നടത്തും. ആഘോഷമായ മലയാളം പാട്ടു കുര്‍ബാനയില്‍ രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദീകരും പങ്കുചേരും.