ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറീയാനി പള്ളി പെരുന്നാളും ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും

 
Bava

യാക്കോബായ സുറിയാനി സഭയുടെ യു കെ യിലെ ആദ്യ ദൈവാലയമായ ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കാവല്‍ പിതാവായ മോര്‍ തോമാ ശ്‌ളീഹായുടെ ഓര്‍മ്മ പെരുന്നാളും, ഇടവകയുടെ പ്രഥമ വികാരിയും പരിശുദ്ധ സഭയുടെ ശ്രേഷ്ഠ കാതോലിക്കായുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഇടവകയുടെ സ്വീകരണവും നല്‍കപ്പെടുന്നു.


ജൂലൈ മാസം രണ്ടാം തീയതി യുകെയില്‍ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവ,ജൂലൈ നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നു. ജൂലൈ നാല് ശനിയാഴ്ച, വിവിധ സഭാ, രാഷ്ട്രീയനേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ്കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും തുടര്‍ന്ന് പൊതുസമ്മേളനവും ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.

ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി താഴെ പറയുന്ന കമ്മറ്റിയെ തിരഞ്ഞെടുത്തു

റെവ: ഫാ ഗീവര്ഗീസ് തണ്ടായത്ത് (വികാരി)

റെവ: ഫാ ബേസില്‍ ബെന്നി (അസി വികാരി )

ബേസില്‍ ജോണ്‍(സെക്രട്ടറി)

പ്രദീപ് ചെറിയാന്‍ ( ട്രസ്റ്റി )

Convenors

Reception Committee- Mr Thomas Kakkassery

Programme and Publicity Committee - Mr Saji Chacko

Decoration Committee - Mr Shyam Simon

Food and Refreshments Committee - Mr Rikku Varghese

Procession ,Logistics and Liturgical Committee - Mr Biju Jacob & Mr C K Varghese

Media Committee- Mrs Riya Santosh

Finance and Accounts Committee- Mr Pradeep Cherian

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ബേസില്‍ ജോണ്‍(സെക്രട്ടറി) - 07710021788

Tags

Share this story

From Around the Web