റെക്സം രൂപതയില്‍ വിശുദ്ധ തോമാസ്ലീഹയുടെ തിരുനാള്‍ ആഘോഷം ഇന്ന്

റെക്സം രൂപതാ സീറോ മലബാര്‍ സഭയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാസ്ലീഹയുടെ തിരുനാള്‍ ആഘോഷം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നടത്തപ്പെടും. ആഘോഷമായ മലയാളം പാട്ടു കുര്‍ബാനയില്‍ രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദീകരും പങ്കുചേരും. ഇരുപത്തി അഞ്ചോളം വ്യക്തികള്‍ പ്രത്യേക നിയോഗത്തോടെ തിരുന്നാള്‍ പ്രസുദേന്തിമാരായി വാഴിക്കപെടുന്നു.
കുര്‍ബാനയെ തുടര്‍ന്ന് ലദീഞ്ഞ്, പ്രദീഷണം, തോമാ സ്ലീഹയുടെ മദ്യസ്ഥ പ്രാര്‍ത്ഥന, സമാപന പ്രാത്ഥനയുടെ ആശിര്‍വാദം തുടര്‍ന്ന് നേര്‍ച്ച പാച്ചോര്‍ വിതരണവും കോഫീ, സ്നാക്സ് ഉണ്ടായിരിക്കുന്നതാണ്.
ഭാരത അപ്പസ്തോലന് വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹം നേടാന്‍ എല്ലാ വിശ്വാസികളേയും റെക്സം ഹോളി ട്രിനിറ്റി പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ ദേവാലയ വിലാസം
Holy Trinity Church, Wrexmham Road, LL14 4DN
കൂടുതല്‍ വിവരത്തിന് ബന്ധപ്പെടുക
Fr Johnson Kattiparampil CMI - 0749441108
Jisha Charles -07747183465
Jesbin Alexander - 07768850431
Jose Bosco - 07741370123
Anu Thomas - 07587377767
Bobin Baby - 07553990542