കോടുകുളഞ്ഞി വൈദികജില്ലയിൽ ചെങ്ങന്നൂർ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ സഭയിൽ സ്ഥിരീകരണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി

 
Kodukulanji
കോടുകുളഞ്ഞി വൈദികജില്ലയിൽ ചെങ്ങന്നൂർ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ സഭയിൽ മെയ്‌ 17 നു നടന്ന സ്ഥിരീകരണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. 7 കുട്ടികൾ പ്രതിഷ്ഠിക്കപ്പെട്ട് സഭയുടെ പൂർണ അംഗത്വത്തിലേക്ക് പ്രവേശിച്ചു. 
വളരെ ഭംഗിയായി ക്രമീകരിക്കപ്പെട്ട ഒരു ആരാധനയായിരുന്നു ഇത്. മനോഹരമായി ഗാനങ്ങൾ ആലപിച്ച ഗായകസംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. സ്ഥിരീകരിക്കപ്പെട്ട കുഞ്ഞുങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും  ചെയ്യുന്നു. ഇടവകവികാരി റവ.ഡോ. ജോൺസൻ പീറ്റർ കുന്നംപള്ളിയെയും ചർച്ച് കമ്മിറ്റിയെയും അഭിനന്ദിക്കുന്നു

Tags

Share this story

From Around the Web