വിശ്വാസത്തിന്റെ കരുത്തിൽ സഞ്ജുവിന്റെ പോരാട്ടം; വെസ്റ്റ് ഇൻഡീസിനെതിരായ വിജയത്തിന് പിന്നാലെ ദൈവത്തിന് നന്ദിയർപ്പിച്ച് മലയാളി താരം
Mar 2, 2026, 10:55 IST
വിശ്വാസത്തിന്റെ കരുത്തിൽ സഞ്ജുവിന്റെ പോരാട്ടം; വെസ്റ്റ് ഇൻഡീസിനെതിരായ വിജയത്തിന് പിന്നാലെ ദൈവത്തിന് നന്ദിയർപ്പിച്ച് മലയാളി താരം.
വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ സഞ്ജു സാംസൺ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിനൊപ്പം തന്റെ അചഞ്ചലമായ ദൈവവിശ്വാസം കൊണ്ട് കായിക ലോകത്തിന്റെ കൈയടി നേടുന്നു. ടീമിനെ വിജയതീരത്തെത്തിച്ച ശേഷം മൈതാനത്ത് വെച്ച് പരസ്യമായി പ്രാർത്ഥിക്കുകയും കുരിശുവരച്ച് ദൈവത്തിന് നന്ദി പറയുകയും ചെയ്ത സഞ്ജുവിന്റെ പ്രവർത്തി ഏറെ ശ്രദ്ധേയമായി.