പ്രശസ്ത ഫോട്ടോഗ്രാഫര്‍ അഗസ്റ്റിന്‍ ജോസഫ് തേക്കാനത്ത് അന്തരിച്ചു
Apr 10, 2026, 20:22 IST
കിഴക്കമ്പലം: പ്രശസ്ത ഫോട്ടോഗ്രാഫര്‍ അഗസ്റ്റിന്‍ ജോസഫ് (62) തേക്കാനത്ത് നിര്യാതനായി.
സംസ്‌കാരം നാളെ ( ഏപ്രില്‍ 11,ശനിയാഴ്ച ) രാവിലെ 9 മണിക്ക് കിഴക്കമ്പലം സൈന്റ്ആന്റണീസ് ഫോറോന പള്ളി സെമിത്തെരിയില്‍.
ഭാര്യ. റീന.മക്കള്‍ ആതിര, അര്‍ജുന്‍, അശ്വതി, ആദം മരുമകന്‍. അലക്‌സ് തോമസ്, പതിയപറമ്പില്‍. ചാലക്കുടി.
*
ജോര്‍ജ് ജോസഫ്. കിഴക്കമ്പലം ( സഹോദരന്‍ )
*9947816128*