പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ചെയർമാൻ എം.ആർ ബൈജു

 
psc

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ചെയർമാൻ എം.ആർ ബൈജു. ഇക്കാര്യം രേഖാമൂലം എസ്ഐടിയെ അറിയിച്ചു.

 ഹൈക്കോടതിയുടെ ഉത്തരവ് വന്നതിനുശേഷം മാത്രമായിരിക്കും ഹാജരാകുന്നതിൽ തീരുമാനം.

എം.ആർ ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ പ്രത്യേക അന്വേഷണസംഘം നിയമോപദേശത്തിനായി കാത്തുനിൽക്കുകയാണ്.

അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ പരീക്ഷയില്‍ 58 മാര്‍ക്കിന്റെ മൂല്യനിര്‍ണയം നടത്താതിരുന്നത് സാങ്കേതിക പിഴവ് കാരണമെന്ന് പിഎസ്‌സി പരീക്ഷ വിഭാഗം അഡീഷണല്‍ 

Tags

Share this story

From Around the Web