മനുഷ്യ മനസ്സിന്റെ ഉള്ളറകളെ തുറന്നു പ്രാര്‍ത്ഥിക്കുക

 
PRAYER


'എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും' (മത്തായി 6:6)

മുറിയില്‍ കടന്ന്, കതകടച്ച് എന്നത് കൊണ്ട് അവിടുന്ന് ഉദ്ദേശിക്കുന്നത് മനുഷ്യമനസ്സിന്റെ ഉള്ളറകളെ തുറന്നു പ്രാര്‍ത്ഥിക്കാനാണ്. പിതാവിനെ കാണുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്;


 അതേ സമയം സ്വന്തം 'ആത്മാവില്‍' ദൈവത്തെ കണ്ടെത്തുന്നതിന്, വിചാരത്തിലും ആഗ്രഹത്തിലും മനസ്സിലും ലാളിത്യം കൈവരിക്കണമെന്നതു പ്രസക്തമാണ്. 


രഹസ്യമായും അതേസമയം തുറസ്സായും ദൈവവചനത്തിലും സ്നേഹത്തിലും വ്യാപൃതനായിരിക്കുന്ന മനുഷ്യനോടടുത്തു ചെല്ലുവാന്‍ ദൈവം കാത്തിരിക്കുകയുമാണ്. 

ഈ മനോഭാവമുള്ള മനസ്സിനോട് സമ്പര്‍ക്കം പുലര്‍ത്താനാണ് ദൈവം ആഗ്രഹിക്കുന്നത്.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 28.2.79)
 

Tags

Share this story

From Around the Web