പിണറായി വിജയൻ 23നു ഇഡി ഓഫീസിൽ ഹാജരാകണം
Oct 16, 2026, 14:17 IST
കൊച്ചി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ 23നു കൊച്ചിയിൽ ഇഡി ഓഫീസിൽ ഹാജരാകണമെന്നു നിർദേശിക്കുന്ന സമൻസ് ഇഡി പുറപ്പെടുവിച്ചു.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി സുപ്രീംകോടതിയിൽ അപ്പീൽ ഹർജി നൽകാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഇഡിയുടെ നീക്കം.
സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ അപ്പീല് അനുവദിക്കണമെന്ന മുന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ ഉപഹര്ജികള് ഹൈക്കോടതി ഡിവിഷന്ബെഞ്ച് തള്ളിയിരുന്നു.