സ്റ്റേഷനില്‍ സൂക്ഷിച്ച ഫോണ്‍ കവര്‍ന്നു; കാസര്‍കോട്ട് പൊലീസുകാരന്‍ അറസ്റ്റില്‍, മൊബൈല്‍ ഫോണ്‍ കവരുകയും മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തു
Oct 28, 2026, 15:50 IST
മഞ്ചേശ്വരം: കാസര്‍കോട് സ്റ്റേഷനില്‍ സൂക്ഷിച്ച ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ ചന്തേര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍. ബദിയടുക്ക നീര്‍ച്ചാല്‍ സ്വദേശി വൈ. ബൈജുവാണ് അറസ്റ്റിലായത്. ഈ മാസം 16ന് മൊബൈല്‍ ഫോണ്‍ കവരുകയും മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.