കൈവന്‍കാല വിശുദ്ധ പത്രോസ് ദേവാലയത്തില്‍ ഇടവക തിരുനാള്‍
Jul 7, 2025, 14:02 IST

നിലമാംമൂട്: കൈവന്‍കാല വിശുദ്ധ പത്രോസ് ദേവാലയത്തില്‍ ഇടവക തിരുനാളിന് കൊടിയേറി.ഇടവക വികാരി സുജിന്‍ ജോണ്‍സണ്‍ പതാകയുയര്‍ത്തി.തുടര്‍ന്ന് ഫാ.ക്രിസ്റ്റഫറിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും ഫാ.വി.ഒ.ജിനോ വചന പ്രഘോഷണം നടത്തി.
ഇന്നലെ രാവിലെ 10.45ന് ഉണ്ടന്‍കോട് സെന്റ് ജോസഫ് ഫെറോന ഇടവക വികാരി ഫാ.ജോസഫ് അനിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിനടത്തി.