പുന്നവേലി വൈദീകജില്ലാ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം

 
Csi

പുന്നവേലി വൈദീകജില്ലാ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം 

പുന്നവേലി : ഏപ്രില്‍ 17 മുതല്‍ 19 വരെ മാന്തുരുത്തിയിലെ മൈതാനത്ത് നടത്തപ്പെടുന്ന പുന്നവേലി വൈദീകജില്ലാ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം സി എസ് ഐ മദ്ധ്യകേരള ബിഷപ്പ് റൈറ്റ് റവ ഡോ മലയില്‍ സാബു കോശി ചെറിയാന്‍ നിര്‍വ്വഹിച്ചു. 


ജില്ലാ ചെയര്‍മാന്‍ റവ. ഡാനിയേല്‍ എം. ജേക്കബ്, വൈദീകര്‍, സഭാശുശ്രൂഷകര്‍, ജില്ലാ കൗണ്‍സില്‍ സെക്രട്ടറി സോജന്‍ ചാക്കോ, വിശ്വാസസമൂഹം എന്നിവരുടെ സാന്നിധ്യത്തിലാണ് നിര്‍വ്വഹിച്ചത്.

Tags

Share this story

From Around the Web