പാല അല്‍ഫോന്‍സാ കോളജിന്റെ വക അല്‍ഫോന്‍സാ തീര്‍ത്ഥാടനം നാളെ
 

 
alphonsa

പാല: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഭരണങ്ങാനത്തെ സന്നിധിയിലേക്ക് അല്‍ഫോന്‍സാമ്മയുടെ നാമത്താല്‍ അനുഗ്രഹീതമായ അല്‍ഫോന്‍സാ കോളജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും.

 പ്രിന്‍സിപ്പല്‍ സി റിയ മാത്യു, എഫ് സി സി യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് എത്തും. അല്‍ഫോന്‍സാ കോളജ് ലക്ചറര്‍ റവ ഡോ കുര്യാക്കോസ് വടക്കേ തകിടിയേല്‍ 2.30ന് ബലിയര്‍പ്പിച്ച് പ്രത്യേകം പ്രാര്‍ത്ഥിക്കും.
 

Tags

Share this story

From Around the Web