ഗര്‍ഭിണികള്‍ക്കായി ഓണ്‍ലൈന്‍ കണ്‍വെന്‍ഷന്‍

 
pregenent

ചങ്ങനാശേരി: മംഗളവാര്‍ത്ത തിരുനാളിനോടും, പ്രോലൈഫ് ഡേയോടും അനുബന്ധിച്ച് ചങ്ങനാശേരി അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 24 ന് വൈകുന്നേരം 6.30 മുതല്‍ 8 വരെ ഗര്‍ഭിണികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസും പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്നു.

ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍  തോമസ് തറയില്‍  അനുഗ്രഹപ്രഭാഷണം നടത്തുന്ന സമ്മേളനത്തില്‍ ഗര്‍ഭിണിക ളുടെ ശാരീരിക മാനസിക ആരോഗ്യത്തെപ്പറ്റി ഡോ. മാമനും ഡോ. സലോമിയും ക്ലാസുകള്‍ നയിക്കും.

സംശയങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Tags

Share this story

From Around the Web