മണര്‍കാട് കത്തീഡ്രലിന്റെ നവീകരിച്ച നാടകശാലയുടെ കൂദാശ ഞായറാഴ്ച
Updated: Aug 22, 2025, 21:18 IST

കോട്ടയം: മണര്‍കാട് കത്തീഡ്രലിന്റെ നവീകരിച്ച നാടകശാലയുടെ കൂദാശ (2025 ഓഗസ്റ്റ് 24) ഞായറാഴ്ച രാവിലെ 10.30 ന് വിശുദ്ധ കുര്‍ബാനാനന്തരം പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹാദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തും.