ആര്‍ക്കും കൈക്കൂലി കൊടുത്തിട്ടില്ല; എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം അറിയില്ല, റോമ ബാര്‍ ഉടമ രതീഷ് കുമാര്‍

 
roma 111



എക്‌സൈസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കായംകുളം റോമ ബാര്‍ ഉടമ രതീഷ് കുമാര്‍ . എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം അറിയില്ല.


താനും അദ്ദേഹവുമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തെ മാധ്യമങ്ങലൂടെയാണ് കാണു`ന്നത്. പൈന്‍ എന്തിനാണ് കമ്മീഷ്ണര്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് നല്‍കിയതെന്ന് അറിയില്ല. മന്ത്രി എം ലിജുവുയുമായി നല്ല ബന്ധമെന്നും സഹോദര തുല്യനെന്നും രതീഷ് കുമാര്‍ പറഞ്ഞു.

എന്റെ മണ്ഡലത്തിലെ എംഎല്‍എ കൂടിയാണ് മന്ത്രി എം ലിജു. ഒരു ആനുകൂല്യത്തിനും മന്ത്രിയെ ബന്ധപ്പെട്ടിട്ടില്ല. മന്ത്രി ആകും മുന്നേ എം. ലിജുവിനെ പരിജയമുണ്ടെന്നും രതീഷ്‌കുമാര്‍ പ്രതികരിച്ചു.

Tags

Share this story

From Around the Web