നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ജോഷിയുടെ ഭാര്യാ ശോഭാ ജോഷി നിര്യാതയായി
 

 
wwwwww

കാഞ്ഞിരപ്പള്ളി :   കാഞ്ഞിരപ്പള്ളി 26-ാം മൈൽ  കുരിശുംമൂട്ടിലായ  മണ്ണിപ്പറമ്പിൽ ജോഷ്  ജോസഫിൻ്റെ (ജോഷി -നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്) ൻ്റെ  ഭാര്യാ ശോഭാ ജോഷി  -(66) നിര്യാതയായി. സംസ്കാരം നാളെ 13-  8 -26 (വ്യാഴം) ഉച്ചകഴിഞ്ഞ് 2.30 - ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കത്തീഡ്രലിൽ.

പരേത കോട്ടയം മുരിക്കുംമൂട്ടിൽ   കുടുംബാംഗo. മക്കൾ: ആദിത് (പ്ലാൻ്റർ ), റോഷ്‌നി  മരുമക്കൾ: വിനീത്  പന്തല്ലൂക്കാരൻ കൊടകര . മൃതദേഹം ഇന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ എത്തിക്കും. കൊച്ചുമക്കൾ  :ഇയോബ്  ,  ജെറമി ,   മിക്ക .

Tags

Share this story

From Around the Web