മുല്ലപ്പെരിയാര്‍; തമിഴ്നാട് അനാവശ്യ പ്രകോപനം സൃഷ്ടിക്കുന്നു! ഡീൻ കുര്യാക്കോസ്
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി ഡീൻ കുര്യാക്കോസ് എം.പി. തമിഴ്‌നാട് അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്നും ഇത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സുരക്ഷ മുൻനിർത്തി പുതിയ ഡാം എന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ടില്ലെന്നും, അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തിയാൽ ഉണ്ടാകുന്ന അപകടസാധ്യത എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഷണൽ ഡാം സേഫ്റ്റി അതോറിറ്റിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഉടൻ തന്നെ പരിശോധന നടക്കാനിരിക്കെയാണ് തമിഴ്‌നാട് ഇത്തരം പ്രകോപനപരമായ പ്രഖ്യാപനങ്ങൾ നടത്തുന്നത്. തമിഴ്‌നാടിന് ദോഷകരമായ ഒന്നും കേരളം ചെയ്തിട്ടില്ലെന്നും എം.പി വ്യക്തമാക്കി. അതേസമയം, ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി പ്രതികരിച്ചു. വിഷയം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തമിഴ്‌നാട് സർക്കാരുമായി ഉടൻ ആശയവിനിമയം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.