മുളക്കുഴ വൈ എം സി എ യുടെ 2026 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം

 
csi bis

മുളക്കുഴ വൈ എം സി എ യുടെ 2026 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മധ്യകേരള മഹായിടവ ബിഷപ്പ് റവ ഡോ മലയില്‍ സാബു കോശി ചെറിയാന്‍മുളക്കുഴ സി.സി  പ്ലാസ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. 

മുളക്കുഴ വൈ എം സി എ പ്രസിഡന്റ്  രാജന്‍ സഖറിയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍ മുഖ്യസന്ദേശം നല്‍കി. 

റവ. ഷിനോയ് ജോസഫ്, റവ. ഡോ. ജോണ്‍സണ്‍ പീറ്റര്‍ കുന്നംപള്ളി, ഫാ. എല്‍വിന്‍ തോമസ്, റവ. ജോര്‍ജ് ജോസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 

Tags

Share this story

From Around the Web