.എം.ആർ.എൽ-എക്സാലോജിക് അഴിമതിക്കേസ്: പിണറായി വിജയൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല
Oct 18, 2026, 18:26 IST
തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് അഴിമതിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വെള്ളിയാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല.
സി.പി.എം. സംസ്ഥാന സമിതി യോഗവും നിയമസഭാ സമ്മേളനത്തിന്റെ തയാറെടുപ്പുകളും ചൂണ്ടിക്കാട്ടിയാണ് അസൗകര്യം അറിയിക്കുക.