പ്രഭാത പ്രാർത്ഥന.........
ഞാൻ നിങ്ങളെ രക്ഷിച്ച് അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താർജ്ജിക്കുവിൻ
Feb 27, 2026, 07:08 IST
സൈന്യങ്ങളുടെ കർത്താവായ ദൈവമേ... അങ്ങയുടെ ശക്തിയിലും പ്രാഭവത്തിലും കരുത്തുള്ളവരാകാനും. വിശ്വാസത്തിൽ വിശ്വസ്തതയോടെ നിലനിൽക്കാനുമുള്ള അനുഗ്രഹവരത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളണയുന്നു. ഭയപ്പെടേണ്ടാ. അങ്ങു കൂടെയുണ്ടെന്ന തിരുമൊഴി തന്നെയാണ് ഏതു പ്രതിസന്ധികളിലും ഞങ്ങൾക്കു ശക്തിയും ബലവും ആത്മവിശ്വാസവും നൽകുന്നത്. എന്നിരുന്നാലും ഞങ്ങളുടെ വിശ്വാസവും വിശ്വസ്തജീവിതങ്ങളും ഏറെ ആശങ്കകളുടെ നിഴലിലൂടെ കടന്നു പോകുന്ന സാഹചര്യമാണ് ഇന്നു നിലനിൽക്കുന്നത്. മതനിന്ദകരുടെയും. വ്യാജപ്രബോധകരുടെയും. വിശ്വാസവഞ്ചകരുടെയും കുടിലതന്ത്രങ്ങളിലും. കുപ്രചരണങ്ങളിലും പെട്ട് അനേകം വെല്ലുവിളികളും അപമാനങ്ങളും നേരിടേണ്ടി വരുമ്പോഴും. സ്വജീവനു നേരെ ഭീഷണികളുണ്ടാകുമ്പോഴും ചെന്നായ്ക്കളുടെ ഇടയിലേക്ക് എത്തപ്പെട്ട കുഞ്ഞാടുകളെ എന്ന പോലെ ഞങ്ങൾ പരിഭ്രാന്തരായി തീരുന്നു.
ഈശോയേ... അപ്പസ്തോലിക വിശ്വാസപ്രഖ്യാപനത്തിന്റെ പാറമേൽ ഉറപ്പിക്കപ്പെട്ട ഞങ്ങളെ വലയം ചെയ്യുന്ന എല്ലാ തിന്മകളുടെയും ദിനങ്ങളെ ചെറുത്തു നിൽക്കാനും. എല്ലാ കർത്തവ്യങ്ങളും നിറവേറ്റി കൊണ്ടു പിടിച്ചു നിൽക്കാനും ഞങ്ങളിലെ വിശ്വാസത്തെ അങ്ങു കൂടുതൽ ദൃഢമാക്കേണമേ. ഞങ്ങളെ അസ്വസ്ഥരാക്കുന്ന സകല ഭാരങ്ങളെയും. ആശങ്കകളെയും വിട്ടുപേക്ഷിക്കാനും. ഞങ്ങളുടെ ജീവിതനിയോഗങ്ങളിൽ സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കാനും. കൂടുതൽ ഭക്തിതീഷ്ണതയോടെ ആത്മാവിൽ പ്രാർത്ഥനാനിരതരായിരിക്കാനും ഞങ്ങൾക്കു കൃപ നൽകിയനുഗ്രഹിക്കുകയും ചെയ്യണമേ... ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ.... ആമേൻസൈന്യങ്ങളുടെ കർത്താവായ ദൈവമേ... അങ്ങയുടെ ശക്തിയിലും പ്രാഭവത്തിലും കരുത്തുള്ളവരാകാനും. വിശ്വാസത്തിൽ വിശ്വസ്തതയോടെ നിലനിൽക്കാനുമുള്ള അനുഗ്രഹവരത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളണയുന്നു. ഭയപ്പെടേണ്ടാ. അങ്ങു കൂടെയുണ്ടെന്ന തിരുമൊഴി തന്നെയാണ് ഏതു പ്രതിസന്ധികളിലും ഞങ്ങൾക്കു ശക്തിയും ബലവും ആത്മവിശ്വാസവും നൽകുന്നത്. എന്നിരുന്നാലും ഞങ്ങളുടെ വിശ്വാസവും വിശ്വസ്തജീവിതങ്ങളും ഏറെ ആശങ്കകളുടെ നിഴലിലൂടെ കടന്നു പോകുന്ന സാഹചര്യമാണ് ഇന്നു നിലനിൽക്കുന്നത്. മതനിന്ദകരുടെയും. വ്യാജപ്രബോധകരുടെയും. വിശ്വാസവഞ്ചകരുടെയും കുടിലതന്ത്രങ്ങളിലും. കുപ്രചരണങ്ങളിലും പെട്ട് അനേകം വെല്ലുവിളികളും അപമാനങ്ങളും നേരിടേണ്ടി വരുമ്പോഴും. സ്വജീവനു നേരെ ഭീഷണികളുണ്ടാകുമ്പോഴും ചെന്നായ്ക്കളുടെ ഇടയിലേക്ക് എത്തപ്പെട്ട കുഞ്ഞാടുകളെ എന്ന പോലെ ഞങ്ങൾ പരിഭ്രാന്തരായി തീരുന്നു.
ഈശോയേ... അപ്പസ്തോലിക വിശ്വാസപ്രഖ്യാപനത്തിന്റെ പാറമേൽ ഉറപ്പിക്കപ്പെട്ട ഞങ്ങളെ വലയം ചെയ്യുന്ന എല്ലാ തിന്മകളുടെയും ദിനങ്ങളെ ചെറുത്തു നിൽക്കാനും. എല്ലാ കർത്തവ്യങ്ങളും നിറവേറ്റി കൊണ്ടു പിടിച്ചു നിൽക്കാനും ഞങ്ങളിലെ വിശ്വാസത്തെ അങ്ങു കൂടുതൽ ദൃഢമാക്കേണമേ. ഞങ്ങളെ അസ്വസ്ഥരാക്കുന്ന സകല ഭാരങ്ങളെയും. ആശങ്കകളെയും വിട്ടുപേക്ഷിക്കാനും. ഞങ്ങളുടെ ജീവിതനിയോഗങ്ങളിൽ സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കാനും. കൂടുതൽ ഭക്തിതീഷ്ണതയോടെ ആത്മാവിൽ പ്രാർത്ഥനാനിരതരായിരിക്കാനും ഞങ്ങൾക്കു കൃപ നൽകിയനുഗ്രഹിക്കുകയും ചെയ്യണമേ... ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ.... ആമേൻ