പാവങ്ങളുടെ പാപ്പയുടെ ഓർമ്മകളിൽ ജനസാഗരം

 
Francis marpapa

'പാവങ്ങളുടെ പാപ്പ' എന്നറിയപ്പെട്ട  ഒത്തുകൂടി. തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിയോടുള്ള ആദരസൂചകമായി തെരുവുകളിൽ ജനസാഗരം തീർത്ത വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം അദ്ദേഹത്തിന്റെ സ്മരണകൾ പുതുക്കി.

മാർപാപ്പ കർദ്ദിനാളായി സേവനമനുഷ്ഠിച്ച മണ്ണിൽ നടന്ന ഈ വൈകാരികമായ ഒത്തുചേരൽ അദ്ദേഹം ലോകത്തിന് നൽകിയ കരുണയുടെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾക്ക് സാക്ഷ്യമായി. ലാളിത്യം കൊണ്ട് ചരിത്രം കുറിച്ച പാപ്പയ്ക്ക് അർജന്റീനയുടെ മണ്ണ് കണ്ണീരോടെ പ്രണാമം അർപ്പിച്ചു.

Tags

Share this story

From Around the Web