തിരുവനന്തപുരത്ത് വൻ രാസലഹരിവേട്ട; രണ്ട് യുവാക്കൾ പിടിയിൽ
Sep 27, 2026, 10:29 IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ രാസലഹരിവേട്ട; 105 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി.
ആകാശ്, അരവിന്ദ് എന്നീ യുവാക്കളാണ് ലഹരിയുമായി പിടിയിലായത് എക്സൈസ് നാർകോട്ടിക് ടീം ആണ് പ്രതികളെ പിടികൂടിയത്.
പുരം പടിഞ്ഞാറേകോട്ടയിൽ നിന്നാണ് യുവാക്കൾ പിടിയിലായത്.