മരിയൻ ദിവ്യകാരുണ്യ തിരുരക്താഭിഷേക ധ്യാനം ജൂലൈ പത്താം തീയതി മുതൽ

 
Mariyan


ആലുവ ചൂണ്ടി സ്നേഹാലയം ധ്യാനകേന്ദ്രത്തിൽവച്ച് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിലിന്റെ നേതൃത്വത്തിൽ മരിയൻ ദിവ്യകാരുണ്യത്തിന്റെ അഭിഷേക ധ്യാനം നടത്തപ്പെടുന്നു. ജൂലൈ പത്താം തീയതി മുതൽ പതിമൂന്നാം തീയതി വരെ പരിശുദ്ധ അമ്മയുടെ കൈപിടിച്ച് ദിവ്യകാരുണ്യ സ്നേഹത്തിന്റെ ആഴങ്ങളിൽ ചേർന്ന് വിശുദ്ധ ജീവിതം നയിക്കുന്നതിനും നിത്യജീവനെ ലക്ഷ്യം വെച്ച് സ്വയം വിശുദ്ധൻ ആകുന്നതിനും അനേകരെ വിശുദ്ധരാക്കുന്നതിനും ആയി സഭയുടെ പഠനങ്ങളോട് ചേർന്ന് നയിക്കപ്പെടുന്ന കാരുണ്യത്തിന്റെ ദിനങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

* ബ്രദര്‍ ജോയേൽ 9961167804

* സിസ്റ്റര്‍ സീന - 8075001751

⧪ https://www.holyeucharisticadorationministry.org

Tags

Share this story

From Around the Web