മരിയന്‍ ദിവ്യകാരുണ്യ തിരുരക്താഭിഷേക ധ്യാനം ജൂലൈ പത്താം തീയതി മുതല്‍
Jul 3, 2025, 14:08 IST

ആലുവ:ആലുവ ചൂണ്ടി സ്‌നേഹാലയം ധ്യാനകേന്ദ്രത്തില്‍വച്ച് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന്റെ നേതൃത്വത്തില്‍ മരിയന്‍ ദിവ്യകാരുണ്യത്തിന്റെ അഭിഷേക ധ്യാനം നടത്തുന്നു. ജൂലൈ പത്താം തീയതി മുതല്‍ പതിമൂന്നാം തീയതി വരെയാണ് ധ്യാനം.
* ബ്രദര്‍ ജോയേല്‍ 9961167804
* സിസ്റ്റര്‍ സീന - 8075001751
? https://www.holyeucharisticadorationministry.org
? To Join our prayer groups click the link