മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കൽ –കല്യാൺ അതിരൂപതയുടെ പ്രഥമ ആർച്ചുബിഷപ്പായി സ്ഥാനമേറ്റു
Oct 19, 2025, 16:55 IST

സീറോ–മലബാർ സഭയുടെ കൂരിയ ബിഷപ്പായി സേവനമനുഷ്ഠിച്ച മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കൽ പിതാവ്, 2025 ഒക്ടോബര് 19-ന് കല്യാൺ അതിരൂപതയുടെ പ്രഥമ ആർച്ചുബിഷപ്പായി സ്ഥാനമേറ്റു.
കല്യാൺ വെസ്റ്റ് സെൻ്റ തോമസ് കത്തീഡ്രൽ പള്ളിയിൽ ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിച്ച ശുശ്രൂഷയിൽ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് മുഖ്യകാർമികനായിരുന്നു.