വിശ്വാസ കടലായി മണർകാട് പള്ളിയും പരിസരവും. ചരിത്ര പ്രസിദ്ധമായ റാസ ഇന്ന്

 
Raza ഇന്ന്

മണർകാട് : മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് കുരിശുപള്ളികളിലേക്ക് നടത്തപ്പെടുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആത്മീയ ഘോഷയാത്രയായ കുരിശുപള്ളികളിലേകുള്ള പെരുന്നാൾ റാസ ഇന്ന്.

Tags

Share this story

From Around the Web