മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് വികസന സമിതിയും പുന്നക്കാട് കോളേജും സംയുക്തമായി നടത്തിയ അനുമോദനസമ്മേളനം
Jun 12, 2026, 14:32 IST
പുന്നക്കാട് : പുന്നക്കാട് സി.എസ്.ഐ. കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ മധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ മലയില്‍ സാബു കോശി ചെറിയാന്‍ പ്രത്യേക അനുമോദനസമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.
എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷുറന്‍സ് വിഭാഗത്തില്‍ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ മിസ്സ് ലക്ഷ്മി എ. യെ തദവസരത്തില്‍ അനുമോദിച്ചു.
മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് വികസന സമിതിയും പുന്നക്കാട് കോളേജും സംയുക്തമായിട്ടാണ് അനുമോദനസമ്മേളനം നടത്തിയത്