മലയാളി സൈനികനെ കാണ്മാനില്ല; ട്രെയിൻ യാത്രക്കിടെ കാണാതായത് ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെ

 
Farseen

മലയാളി സൈനികനെ കാണാതായി. തൃശൂർ ജില്ലയിലെ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെ കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ആണ് ഇയാളെ കാണാതായത്. ഇന്ത്യൻ സൈന്യത്തിലെ ഫാർമസിസ്റ്റ് ആണ് ഇദ്ദേഹം.

പൂനെയിലെ ആർമിഡ് ഫോഴ്സ്സ് മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന അദ്ദേഹം, പുതിയ നിയമനമായ ബറേലി ആർമിഡ് ഫോഴ്സ്സ് ഹോസ്പിറ്റലിലേക്ക് പോകുകയായിരുന്നു. ജൂലൈ 11-iniനായിരുന്നു അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്തത്. അതിനിടെ പുലർച്ചെ, ട്രെയിനിൽ വെച്ചാണ് ഫർസീനെ കാണാതായത്. അദ്ദേഹത്തെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കളും സൈനിക ഉദ്യോഗസ്ഥരും അറിയിച്ചു.

Tags

Share this story

From Around the Web