മലയാളം ഗോസ്പല്‍ ചര്‍ച്ചിന്റെ വാര്‍ഷികവും കണ്‍വന്‍ഷനും സെപ്റ്റംബര്‍ 19 മുതല്‍ സ്ലോവില്‍

 
mgc



മലയാളം ഗോസ്പല്‍ ചര്‍ച്ചിന്റെ (എം.ജി.സി. സ്ലോ) 15-മതു വാര്‍ഷികവും അതിനോടനുബന്ധിച്ച് നടക്കുന്ന കണ്‍വന്‍ഷനും യൂ.കെ.യില്‍ ലണ്ടന്‍ ഹീത്രോഎയര്‍പോര്‍ട്ടിന് സമീപത്തുള്ള സ്ലോവില്‍ 2025 സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ നടത്തപ്പെടുന്നു. കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ പാസ്റ്റര്‍ ബി. മോനച്ചന്‍ ദൈവവചനം സംസാരിക്കുന്നതും, പാസ്റ്റര്‍ സാജന്‍ ചാക്കോ & എം.ജി.സി. ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതുമാണ്.  

എം.ജി.സി. സഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ സജി സാമുവേല്‍യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

സ്ഥലം: The Westgate School, Cippenham Lane,Slough,SL15AH

സമയം (യൂ.കെ.):

വെള്ളിയാഴ്ച 6:30PM - 9PM

ശനിയാഴ്ച 5:30PM - 9PM

ഞായറാഴ്ച9AM-12AM

Tags

Share this story

From Around the Web