ശ്വാസകോശ അണുബാധ: എല്‍.കെ. അഡ്വാനിയെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 
5556

ഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ എല്‍.കെ. അഡ്വാനിയെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. വിനീത് സൂരിയുടെ മേല്‍നോട്ടത്തിലാണ് ചികിത്സയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags

Share this story

From Around the Web