തിരുവനന്തപുരത്ത് സ്പാകളില്‍ മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

 
26352

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിലെ സ്പാകളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു.

ചട്ടങ്ങള്‍ പാലിക്കാത്ത 44 സ്പാകള്‍ക്ക് നോട്ടീസ് നല്‍കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി. അറിയിച്ചു.

Tags

Share this story

From Around the Web