സംസ്ഥാനത്ത് തുലാവർഷം ഒക്‌ടോബർ പകുതിയിൽ

 
67788

തിരുവനന്തപുരം: തുലാവർഷം ഒക്‌ടോബർ പകുതിയോടെ തുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ മാത്രമാണ് കാലവർഷത്തിന്‍റെ പിൻവാങ്ങൽ ഔദ്യോഗികമായി ആരംഭിച്ചത്.

19നു പടിഞ്ഞാറൻ രാജസ്ഥാനിലെ ചില ഭാഗങ്ങളിൽനിന്നു കാലവർഷം പിൻവാങ്ങൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു.

Tags

Share this story

From Around the Web