അധികാരത്തിന്റെ ചെങ്കോല്‍ വെടിഞ്ഞ് വൈദികന്റെ ലാളിത്യത്തിലേക്ക്; ഫാ. മൈക്കല്‍ ടേറ്റ് ഓര്‍മ്മയായി

 
father michel

ഹോബാര്‍ട്ട്/ ഓസ്‌ട്രേലിയ: ഓസ്ട്രേലിയയിലെ നീതിന്യായ മന്ത്രി, വത്തിക്കാനിലെ മുന്‍ ഓസ്ട്രേലിയന്‍ അംബാസഡര്‍ തുടങ്ങിയ ഉന്നത പദവികള്‍ വഹിച്ച ശേഷം ഒടുവില്‍ ദൈവവിളിയുടെ വഴി സ്വീകരിച്ച് ഒരു സാധാരണ  വൈദികനായി ജീവിച്ച ഫാ. മൈക്കല്‍ ടേറ്റ്  ഓര്‍മയായി. 

രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തില്‍നിന്ന് അള്‍ത്താരയുടെ വിശുദ്ധിയിലേക്ക് ജീവിതം പറിച്ചുനട്ട ഫാ. ടേറ്റ് (80) ദീര്‍ഘകാലമായി രോഗബാധിതനായി വിശ്രമജീവിതം നയിക്കുകയായിരുന്നു. 

ഓസ്‌ട്രേലിയന്‍ ആര്‍ച്ചുബിഷപ് ടോണി അയര്‍ലന്‍ഡില്‍നിന്ന് രോഗീലേപനവും സ്വീകരിച്ചാണ്  ഫാ. മൈക്കല്‍ ടെറ്റ്  ജൂണ്‍ 5-ന് നിത്യതയിലേക്ക് യാത്രയായത്.

Tags

Share this story

From Around the Web