കാട്ടറപ്പള്ളി മിഷന്റെ ഭാഗമായിരിക്കുന്ന ദാമരഞ്ജപ്പള്ളി ഗ്രാമത്തില്‍ പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനം
Apr 4, 2026, 13:26 IST
കാട്ടറപ്പള്ളി മിഷന്റെ ഭാഗമായിരിക്കുന്ന ദാമരഞ്ജപ്പള്ളി ഗ്രാമത്തില്‍ പുതിയ ദൈവാലയം നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള ശിലാസ്ഥാപനം മാര്‍ച്ച് 31 ന് നിര്‍വ്വഹിച്ചു.
മഹായിടവക മിഷന്‍ ബോര്‍ഡ് ഡയറക്റ്റര്‍ റവ. ജേക്കബ് ഡാനിയേല്‍, മിഷനറിമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മിഷണറി ഇന്‍ ചാര്‍ജ് റവ. ജൂണ്‍ ചെറിയാന്‍ കുറുന്തോട്ടിക്കലാണ് നേതൃത്വം നല്‍കുന്നത്.