സൗത്ത് പാമ്പാടി സെന്റ് സ്റ്റീഫന്‍സ് സി.എസ്.ഐ ദൈവാലയത്തില്‍ പുതിയ മദ്ബഹാ നിര്‍മ്മാണത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു

 
Csi

പുന്നവേലി: പുന്നവേലി വൈദിക ജില്ലയില്‍ സൗത്ത് പാമ്പാടി സെയിന്റ് സ്റ്റീഫന്‍സ് സി.എസ്.ഐ. ദൈവാലയത്തിന് ഒരു പുതിയ മദ്ബഹാ നിര്‍മ്മിക്കുന്നതിനുള്ള ശിലാസ്ഥാപനം മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ നിര്‍വ്വഹിച്ചു. 


നേതൃത്വം നല്‍കുന്ന ഇടവകവികാരി റവ. ലിന്റോ എം. തോമസ്, സഭാശുശ്രൂഷകന്‍ ഡി. ജോണ്‍, ചര്‍ച്ച് കമ്മിറ്റി എന്നിവരെ ബിഷപ്പ് അഭിനന്ദിച്ചു.

Tags

Share this story

From Around the Web