കുവൈത്ത് എയര്‍വേയ്സ് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

​​​​​​​

 
kuwait airways


കുവൈത്ത്: കുവൈത്ത് എയര്‍വേയ്സ് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ നിശ്ചിത ഷെഡ്യൂള്‍ പ്രകാരമുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു.

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. എല്ലാ പുതിയ അപ്ഡേറ്റുകള്‍ക്കുമായി കസ്റ്റമര്‍മാര്‍ ഔദ്യോഗിക ചാനലുകള്‍ പിന്തുടരണമെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചു.

Tags

Share this story

From Around the Web