കെ-ടെറ്റ് ഉത്തരവ് പിന്‍വലിച്ചു, സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തുടര്‍നടപടികള്‍
Nov 1, 2026, 17:26 IST
തിരുവനന്തപുരം: കെ-ടെറ്റ് ഉത്തരവ് പിന്‍വലിച്ചു. കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതാണ് പിന്‍വലിച്ചത്. വിഷയം സംബന്ധിച്ച സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തുടര്‍നടപടികള്‍ ഉണ്ടായത്.