കോഴിക്കോട് മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു, സംഭവത്തെ തുടര്‍ന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
 

 
fireforce

 
കോഴിക്കോട്: കോഴിക്കോട് കാക്കൂരില്‍ മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. പാവണ്ടൂര്‍ സ്‌കൂളിന് സമീപം രാമദാസിന്റെ വീടിനാണ് മകന്‍ അനുവിന്ദ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അനുവിന്ദിനെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

Tags

Share this story

From Around the Web