കെസിവൈഎം സംസ്ഥാന സമിതിയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മലയാറ്റൂര്‍ കുരിശുമുടിയില്‍ പ്രാര്‍ത്ഥനാ സംഗമവും സമ്മേളനവും

Kcym

മലയാറ്റൂര്‍: കെസിവൈഎം സംസ്ഥാന സമിതിയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മലയാറ്റൂര്‍ കുരിശുമുടിയില്‍ പ്രാര്‍ത്ഥനാ സംഗമവും സമ്മേളനവും നടത്തി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. 

കെസിവൈഎം എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത പ്രസിഡന്റ് ജെറിന്‍ പാറയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. ജോസ് ഒഴലക്കാട്ട് സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

കെസി വൈഎം സംസ്ഥാന സമിതി ഡയറക്ടറും കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ഡിറ്റോ കൂള മുഖ്യപ്രഭാഷണം നടത്തി.  

സിഎംഎല്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പോട്ടോളി, സിഎംഎല്‍ പ്രസിഡന്റ് പോള്‍ ജോവര്‍, എറണാകുളം- അങ്കമാലി അതിരൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. എബിന്‍ ചിറക്കല്‍, കെസിവൈഎം സംസ്ഥാന ജനറല്‍ സെക്ര ട്ടറി കാസി പൂപന, കെസിവൈഎം സംസ്ഥാന സെനറ്റ് അംഗം അമല്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web