‘കനിവ് 2026’ : കരുതലും കാരുണ്യവും നിറഞ്ഞ സംഗീത സായാഹ്നം മെയ് 29 ന് ഷാർജയിൽ
May 24, 2026, 20:22 IST
ക്രിസ്തീയ കരുതലിൻ്റെ കാരുണ്യസ്പർശമായി, വൃക്കരോഗികൾക്ക് ആശ്വാസമേകാൻ ഷാർജ സി.എസ്.ഐ പാരിഷ് അൽമായ ഫെലോഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്നം - 'കനിവ് 2026'.
2026 മെയ് 29 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9.30 വരെ ഷാർജ സി.എസ്.ഐ ദൈവാലയത്തിൽ വെച്ചാണ് ഈ അനുഗ്രഹീത ഗാനസന്ധ്യ സംഘടിപ്പിക്കുന്നത്. ബഹറിൻ വൈ.എം.സി.എ ക്വയറും ദുബായ് ജോയ്ഫുൾ സിംഗേഴ്സും സംയുക്തമായി ഒരുക്കുന്ന ഈ സംഗീതവിരുന്നിൽ 250-ൽ പരം ഗായകർ അണിനിരക്കുന്നു.ക്രിസ്തീയ കരുതലിൻ്റെ കാരുണ്യസ്പർശമായി, വൃക്കരോഗികൾക്ക് ആശ്വാസമേകാൻ ഷാർജ സി.എസ്.ഐ പാരിഷ് അൽമായ ഫെലോഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്നം - 'കനിവ് 2026'.
2026 മെയ് 29 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9.30 വരെ ഷാർജ സി.എസ്.ഐ ദൈവാലയത്തിൽ വെച്ചാണ് ഈ അനുഗ്രഹീത ഗാനസന്ധ്യ സംഘടിപ്പിക്കുന്നത്. ബഹറിൻ വൈ.എം.സി.എ ക്വയറും ദുബായ് ജോയ്ഫുൾ സിംഗേഴ്സും സംയുക്തമായി ഒരുക്കുന്ന ഈ സംഗീതവിരുന്നിൽ 250-ൽ പരം ഗായകർ അണിനിരക്കുന്നു.