ആഞ്ഞിലിത്താനം കൊച്ചുച്ചിറയിൽ ജോൺ കെ.എ. നിര്യാതനായി
Updated: Aug 14, 2026, 12:39 IST
തിരുവല്ല: ആഞ്ഞിലിത്താനം കൊച്ചുച്ചിറയിൽ പരേതനായ യോഹന്നാൻ എബ്രഹാമിന്റെ മകൻ ജോൺ കെ.എ. (മോനിച്ചൻ - 63) നിര്യാതനായി.
വള്ളക്കുളം വലിയപറമ്പിൽ പെങ്ങാട്ടിൽ വീട്ടിൽ വത്സമ്മ ജോൺ ആണ് ഭാര്യ. മക്കൾ: റോബിൻ ജോൺ (ദുബായ്), റോബർട്ട് ജോൺ (ബിലീവേഴ്സ് ഹോസ്പിറ്റൽ, തിരുവല്ല). മരുമക്കൾ: വീണ റോബിൻ (ദുബായ്), ലിജി മാത്യു (ബിലീവേഴ്സ് ഹോസ്പിറ്റൽ, തിരുവല്ല).
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തോട്ടഭാഗം സെന്റ് മേരീസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അങ്കണത്തിൽ നടക്കും.